പാണ്ടവരും കവ്രവരും തമ്മില്‍ രാജ്യാവകാശ തര്‍ക്കം തീര്‍ക്കാന്‍ യുദ്ധ തിനായി കുരുക്ഷേത്ര തില്‍ അണിനിരന്നു. കവ്രവരുടെ ൧൧ അക്ഷവ്ഹനി പടയും കവ്രവരുടെ ൭ അക്ഷവ്ഹന്നി പടയും അണിനിരന്നു. ഭിഷ്മന്‍ യുദ്ധം ആരംഭം കുറിച്ച്ഹു കൊണ്ട് ശംഖുമുഴാക്കി. മറുപടിയായി കൃഷ്ണനും കൂടെ അര്‍ജുനനും ശംഖു മുഴാക്കി. അര്‍ജുനണ്ടേ അപേക്ഷപ്രകാരം തന്ടെ എതിരാളികളെ കാണാന്‍ കൃഷ്ണന്‍ രഥം സൈന്യ മധ്യത്തില്‍ നിര്‍ത്തി.
ഭിശ്മ droonaadikale ശത്രു പക്ഷ്ട്ടു കണ്ട അര്‍ജുനന്‍ ഇതി കര്തവ്യ മൂട്ഹന്‍ ആയി. തന്ടെ വാത്സല്യ പിതമാഹനെയും വനദ്യനും പ്രാണൂപരി സ്നേഹിച്ചു ആരാധിക്കുന്ന ഗുരു വിനെയും എതിര്‍ക്കേണ്ടത് ഓര്‍ത്തു അര്‍ജുനന്‍ തളര്‍ന്നു, തകര്‍ന്. സ്വജന രക്ഷ ചെയ്യും കൈകളാല്‍ സ്വജന ഹത്യ ചിന്തിക്കാന്‍ പോലും സാധിച്ചില്ല. യുദ്ധം ചെയ്യില്ല എന്ന് പറഞ്ഞു ആയുധം ഉപേക്ഷിച്ചു അര്‍ജുനന്‍ തളര്നിരുന്നു. അങ്ങനെ അര്‍ജുനണ്ടേ വിഷാദ്യോഗ ഇവിടെ പറഞ്ഞു.
ഇത്തരം ധര്‍മ സങ്കടങ്ങള്‍ എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാകും. ചിലര്‍ നിരാശ ക്കടിമപ്പെട്ടു നിഷ്ക്രിയരാകും, ചിലര്‍ ജീവിതം വെറുത്തു ആത്മഹത്യ ചെയ്യും, മറ്റു ചിലര്‍ ദൈയ്വ നിശ്ചയം എന്ന് സമാധാനിച്ചു പ്രശ്നഗലൂട് പൊരുത്തപ്പെടും, ചിലര്‍ പ്രശ്നഗലാല്‍ ഉലഞ്ഞു ആത്മ ചിന്ദക്കും വേണ്ടപ്പെട്ടവരൂട് പറഞ്ഞും സമാധാനം കാണാന്‍ ശ്രമിക്കും. അങ്ങനെ ജീവിതത്തിലെ വിഷമഖട്ടം അഥവാ ഒരു തിരിച്ചടി മനുഷ്യനെ വിശാദയൂഗത്തില്‍ എത്തിച്ചു ആത്മാന്വേഷണത്തിന് വഴി ഒരുക്കുന്നു. അര്‍ജുനന്‍ ഭാഗ്യവാന്‍ ആണ്. അവനു മാര്‍ഗദര്‍ശി ആയി സദ്ഗുരു വിനെ തന്നെ കിട്ടി. എന്നാല്‍ നിങ്ങള്‍ അതിലും ഭാഗ്യവാന്‍ ആണ്. ഒരു വിഷാദയൂഗം അനുഭവിക്കാതെ തന്നെ , അതി പവിത്രം ആയ, അതി ഗോഒപ്യം ആയ അറിവിന്ടെ അവസാനം ആയ ഈ യോഒഗങ്ങളെ അറിയാന്‍ ഇടയാകുന്നു...
2011 ഫെബ്രുവരി 17, വ്യാഴാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
