ദൃഷ്ടകേതു, ചെകിതാണന്‍,
വീരനാം കാശിരാജനും.
പൂരുജിത്, കുന്തിഭോജന്‍ഉം,
സൈബ്യരാജ കുമാരനും.
വിക്രമിയാം യുധമന്യു,
വീരനാം ഉത്തമൌജനും.
ദ്രവ്പതി പുത്രര്‍, അഭിമന്യു,
ഏവരും നല്ല മഹാരഥര്‍.
എന്ടെ സൈന്യ പ്രമുഖരെ
അറിയൂ നീ ദ്വിജോത്തമ.
അവരില്‍ വിഷിഷ്ട്ടരെ ഞാന്‍
ചുരുക്കത്തില്‍ ഒന്ന് പറഞ്ഞിടാം.
2010 ഫെബ്രുവരി 21, ഞായറാഴ്‌ച
2010 ഫെബ്രുവരി 18, വ്യാഴാഴ്‌ച
എന്റെ സൈന്യ പ്രമുഖരെ
അറിയൂ നീ ദ്യുജോത്ത്മ.
അവരില്‍ വിശിസടരെ ഞാന്‍
ചുരുക്കത്തില്‍ ഒന്ന് പറഞ്ഞിടാം.
അങ്ങുന്നും ഭിഷ്മ്ര്‍ കര്‍ണന്‍
വിജയ്‌ശീല കൃപരും തഥാ.
ആശ്വധ്ഹമ, വികര്‍ണനും
ഭുരിശ്രവസ്സു, ജയദ്രഥന്‍.
അനേകം അന്യ ശുരന്മാര്‍ ഉണ്ട്
എനിക്കായ് ജീവന്‍ ത്യജിക്കുവോര്‍,
നാനാ ശത്ര ആയുധ സന്നധര്‍
സര്‍വരും യുദ്ധ വിശാരദര്‍.
വിസ്തൃത മാണെന്‍ സേന
ഭിഷ്മ്ര്‍ ബലാല്‍ അത് രക്ഷിതം.
ചെറുതാം പണ്ടവ പ്പടയോ
ഭിമനാല്‍ രക്ഷിത മല്ഭുതം.
അണികളില്‍ എല്ലാവരും നിന്ന്
സ്വന്തം സ്ഥാനം ഭദ്രമാക്കുക.
ഭിഷ്മരെ സര്‍വദാ കാക്കാന്‍
ഏവരും നന്നായ് ശ്രമിക്കുക.
അറിയൂ നീ ദ്യുജോത്ത്മ.
അവരില്‍ വിശിസടരെ ഞാന്‍
ചുരുക്കത്തില്‍ ഒന്ന് പറഞ്ഞിടാം.
അങ്ങുന്നും ഭിഷ്മ്ര്‍ കര്‍ണന്‍
വിജയ്‌ശീല കൃപരും തഥാ.
ആശ്വധ്ഹമ, വികര്‍ണനും
ഭുരിശ്രവസ്സു, ജയദ്രഥന്‍.
അനേകം അന്യ ശുരന്മാര്‍ ഉണ്ട്
എനിക്കായ് ജീവന്‍ ത്യജിക്കുവോര്‍,
നാനാ ശത്ര ആയുധ സന്നധര്‍
സര്‍വരും യുദ്ധ വിശാരദര്‍.
വിസ്തൃത മാണെന്‍ സേന
ഭിഷ്മ്ര്‍ ബലാല്‍ അത് രക്ഷിതം.
ചെറുതാം പണ്ടവ പ്പടയോ
ഭിമനാല്‍ രക്ഷിത മല്ഭുതം.
അണികളില്‍ എല്ലാവരും നിന്ന്
സ്വന്തം സ്ഥാനം ഭദ്രമാക്കുക.
ഭിഷ്മരെ സര്‍വദാ കാക്കാന്‍
ഏവരും നന്നായ് ശ്രമിക്കുക.
2010 ഫെബ്രുവരി 14, ഞായറാഴ്‌ച
vishadayogam
ഭഗവദ് ഗീത
ധൃതരാഷ്ട്രര്‍:-
ധര്‍മ ക്ഷേത്രെ കുരു ക്ഷേത്രെ
ആരത് അടുത്ത രണ കാംഷികള്‍ ,
എന്‍ മക്കളും പാണ്ഡവരും
എന്ദു ചെയ്തിതു സഞ്ജയ !
സഞ്ജയന്‍:-
കാണാം പാണ്ഡവ പടയിപ്പോള്‍
ദുര്യോധ്നനുടെ സേനയും.
ആചാര്യന്‍ അരുകില്‍ ചെന്ന്
ചൊല്ലുന്നു രാജന്‍ ഇവ്വിധം.
കണ്ടാലും മഹാ ആചാര്യ,
മുന്നില്‍ പാണ്ഡവ വന്‍ പട.
ധ്ഹീമാനെ തവ മിത്ര തനയന്‍
ദ്രുപദ പുത്രന്‍ ചമച്ഉ ഇതു.
ഭിമാര്‍ജുണ സമരആയുള്ള
അനീകം ശുരുര്‍ ഉണ്ട് ഇതില്‍.
യുയുതനന്‍ വിരാടന്‍ പിന്നെ
ദ്രുപദന്‍ എന്നീ മഹാ രധര .

ധര്‍മ ക്ഷേത്രെ കുരു ക്ഷേത്രെ
ആരത് അടുത്ത രണ കാംഷികള്‍ ,
എന്‍ മക്കളും പാണ്ഡവരും
എന്ദു ചെയ്തിതു സഞ്ജയ !
സഞ്ജയന്‍:-
കാണാം പാണ്ഡവ പടയിപ്പോള്‍
ദുര്യോധ്നനുടെ സേനയും.
ആചാര്യന്‍ അരുകില്‍ ചെന്ന്
ചൊല്ലുന്നു രാജന്‍ ഇവ്വിധം.
കണ്ടാലും മഹാ ആചാര്യ,
മുന്നില്‍ പാണ്ഡവ വന്‍ പട.
ധ്ഹീമാനെ തവ മിത്ര തനയന്‍
ദ്രുപദ പുത്രന്‍ ചമച്ഉ ഇതു.

ഭിമാര്‍ജുണ സമരആയുള്ള
അനീകം ശുരുര്‍ ഉണ്ട് ഇതില്‍.
യുയുതനന്‍ വിരാടന്‍ പിന്നെ
ദ്രുപദന്‍ എന്നീ മഹാ രധര .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
