2010 ഫെബ്രുവരി 21, ഞായറാഴ്‌ച

വിഷാദ യോഗം

ദൃഷ്ടകേതു, ചെകിതാണന്‍,
വീരനാം കാശിരാജനും.
പൂരുജിത്, കുന്തിഭോജന്‍ഉം,
സൈബ്യരാജ കുമാരനും.

വിക്രമിയാം യുധമന്യു,
വീരനാം ഉത്തമൌജനും.
ദ്രവ്പതി പുത്രര്‍, അഭിമന്യു,
ഏവരും നല്ല മഹാരഥര്‍.

എന്ടെ സൈന്യ പ്രമുഖരെ
അറിയൂ നീ ദ്വിജോത്തമ.
അവരില്‍ വിഷിഷ്ട്ടരെ ഞാന്‍
ചുരുക്കത്തില്‍ ഒന്ന് പറഞ്ഞിടാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ