ഭഗവദ് ഗീത
ധൃതരാഷ്ട്രര്‍:-
ധര്‍മ ക്ഷേത്രെ കുരു ക്ഷേത്രെ
ആരത് അടുത്ത രണ കാംഷികള്‍ ,
എന്‍ മക്കളും പാണ്ഡവരും
എന്ദു ചെയ്തിതു സഞ്ജയ !
സഞ്ജയന്‍:-
കാണാം പാണ്ഡവ പടയിപ്പോള്‍
ദുര്യോധ്നനുടെ സേനയും.
ആചാര്യന്‍ അരുകില്‍ ചെന്ന്
ചൊല്ലുന്നു രാജന്‍ ഇവ്വിധം.
കണ്ടാലും മഹാ ആചാര്യ,
മുന്നില്‍ പാണ്ഡവ വന്‍ പട.
ധ്ഹീമാനെ തവ മിത്ര തനയന്‍
ദ്രുപദ പുത്രന്‍ ചമച്ഉ ഇതു.
ഭിമാര്‍ജുണ സമരആയുള്ള
അനീകം ശുരുര്‍ ഉണ്ട് ഇതില്‍.
യുയുതനന്‍ വിരാടന്‍ പിന്നെ
ദ്രുപദന്‍ എന്നീ മഹാ രധര .

ധര്‍മ ക്ഷേത്രെ കുരു ക്ഷേത്രെ
ആരത് അടുത്ത രണ കാംഷികള്‍ ,
എന്‍ മക്കളും പാണ്ഡവരും
എന്ദു ചെയ്തിതു സഞ്ജയ !
സഞ്ജയന്‍:-
കാണാം പാണ്ഡവ പടയിപ്പോള്‍
ദുര്യോധ്നനുടെ സേനയും.
ആചാര്യന്‍ അരുകില്‍ ചെന്ന്
ചൊല്ലുന്നു രാജന്‍ ഇവ്വിധം.
കണ്ടാലും മഹാ ആചാര്യ,
മുന്നില്‍ പാണ്ഡവ വന്‍ പട.
ധ്ഹീമാനെ തവ മിത്ര തനയന്‍
ദ്രുപദ പുത്രന്‍ ചമച്ഉ ഇതു.

ഭിമാര്‍ജുണ സമരആയുള്ള
അനീകം ശുരുര്‍ ഉണ്ട് ഇതില്‍.
യുയുതനന്‍ വിരാടന്‍ പിന്നെ
ദ്രുപദന്‍ എന്നീ മഹാ രധര .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ